LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

pratap hazra

Web Desk 6 years ago
National

ഗൗരിലങ്കേഷിന്റെ കൊലയാളികളെ ബോംബ് നിർമിക്കാൻ പരിശീലിപ്പിച്ചയാൾ പിടിയിൽ. പിടിയിലായത് സംഘപരിവാർ സംഘടനകളുമായി അടുത്ത ബന്ധമുള്ള കൊടുംകുറ്റവാളി

വലതുപക്ഷ സംഘപരിവാർ സംഘടനകളുമായി അടുത്ത ബന്ധമുള്ള പ്രതാപ് ഹസ്രയാണ് പിടിയിലായത്. ബം​ഗാളിലെ സൗത്ത് 24 പർ​ഗാന ജില്ലയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

More
More